Breaking...

9/recent/ticker-posts

Header Ads Widget

മാര്‍ സ്ലീവാ മെഡിസിറ്റി അംസംപ്ഷന്‍ മെഡിക്കല്‍ സെന്ററിന്റെ വാര്‍ഷിക ആഘോഷം നടന്നു.



മേലുകാവുമറ്റം  മാര്‍ സ്ലീവാ മെഡിസിറ്റി അംസംപ്ഷന്‍ മെഡിക്കല്‍ സെന്ററിന്റെ വാര്‍ഷിക ആഘോഷം നടന്നു. മാര്‍ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടര്‍ മോണ്‍.ഡോ.ജോസഫ് കണിയോടിക്കല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചു മേലുകാവുമറ്റത്ത് ആരംഭിക്കുന്ന ഹോം കെയര്‍ സര്‍വീസിന്റെ ഫ്‌ലാഗ് ഓഫും മോണ്‍. ഡോ. ജോസഫ് കണിയോടിക്കല്‍ നിര്‍വ്വഹിച്ചു. 

സെന്റ് തോമസ് ചര്‍ച്ച് വികാരി റവ.ഡോ.ജോര്‍ജ് കാരാംവേലില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസ്‌കുട്ടി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. മാര്‍ സ്ലീവാ  മെഡിസിറ്റി ഹോസ്പിറ്റല്‍ ഓപ്പറേഷന്‍സ്,  ഡയറക്ടര്‍ റവ.ഫാ.ഗര്‍വാസീസ് ആനിത്തോട്ടത്തില്‍, റവ.ജെയിംസ്, പി.മാമ്മന്‍,ഫാമിലി ഫിസിഷ്യന്‍ ഡോ.ആന്‍ ടോമിന തോമസ് എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments