പാലാ ഈരാറ്റുപേട്ട റോഡില്‍ നിയന്ത്രണം വിട്ട കാര്‍ റബ്ബര്‍ തോട്ടത്തിലേക്ക് ഇടിച്ചുകയറി. അരുവിത്തുറ കോളേജ് പടിക്ക് സമീപം ആറാം മൈലിലാണ് അപകടമുണ്ടായത്. കാറില്‍ ഉണ്ടായിരുന്ന എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് നിസ്സാര പരിക്കേറ്റു. ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ യായിരുന്നു അപകടം.
0 Comments