Breaking...

9/recent/ticker-posts

Header Ads Widget

ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിനെതിരെ ചിലര്‍ തെറ്റായ പ്രചരണം നടത്തുന്നതായി മന്ത്രി കെ രാജന്‍.



ചൂരല്‍മലയിലെ ദുരന്ത ബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിനെതിരെ ചിലര്‍ തെറ്റായ പ്രചരണം നടത്തുന്നതായി റവന്യൂ ഭവന നിര്‍മ്മാണ വകുപ്പു മന്ത്രി കെ രാജന്‍. 
ദുരന്തബാധിത കുടുംബങ്ങള്‍ക്ക് സുരക്ഷിതവും സമഗ്രവുമായ പുനരധിവാസം ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Post a Comment

0 Comments