സപ്ലൈകോയില്‍ നിന്നും സബ്‌സിഡി നിരക്കില്‍ വെളിച്ചെണ്ണ വിതരണം ആരംഭിച്ചത് ആശ്വാസമായി. സബ്‌സിഡി നിരക്കില്‍ ലിറ്ററിന് 349 രൂപയും സബ്‌സിഡിയില്ലാത്ത വെളിച്ചെണ്ണയ്ക് 429 രൂപയുമാണ് വില വെളിച്ചെണ്ണ വില 500 കടന്ന് കുതിക്കുന്നതിനിടയില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടായതോടെ പൊതുവിപണിയിലും വില കുറഞ്ഞിട്ടുണ്ട്.
0 Comments