എം.സി റോഡില്‍ വെമ്പള്ളിയില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. വെമ്പിള്ളി സ്വദേശി പറയരു മുട്ടത്തില്‍ റെജി (52) ആണ് മരിച്ചത്. മിനി പാഴ്‌സല്‍ കണ്ടെയ്‌നര്‍ ലോറി എതിരെ വന്ന പിക്കപ്പ് വാനില്‍ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് കാല്‍നടയാത്രക്കാരനായ റജിയെ ഇടിച്ചു വീഴ്ത്തുക ആയിരുന്നു. പുലര്‍ച്ചെ 5.45 ഓടെയായിരുന്നു അപകടം. ടോറസ് ലോറി ഡ്രൈവര്‍ ആയിരുന്നു റെജി. പോലീസ് മേല്‍ നടപടി സ്വീകരിച്ചു.
0 Comments