Breaking...

9/recent/ticker-posts

Header Ads Widget

അംഗന്‍വാടി നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍



മാഞ്ഞൂര്‍ പഞ്ചായത്ത് പത്താം വാര്‍ഡില്‍ 154-ാം നമ്പര്‍ അംഗന്‍വാടിയുടെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ നടന്നു. വാര്‍ഡ് മെമ്പര്‍ മഞ്ജു അനില്‍ ഉദ്ഘാടനം ചെയ്തു. അത്തപ്പൂക്കളമിട്ട്  വിവിധ കലാപരിപാടികളും മത്സരങ്ങളും നടത്തി. അംഗന്‍വാടി ടീച്ചര്‍മാരായ ശോഭനാ കുമാരി K ,ആശ KG എന്നിവര്‍ നേതൃത്വം നല്‍കി.



Post a Comment

0 Comments