Breaking...

9/recent/ticker-posts

Header Ads Widget

പനിബാധിതരുടെ എണ്ണം വര്‍ധിച്ചു.



കാലവര്‍ഷക്കാലത്ത് കാലാവസ്ഥയിലെ വ്യതിയാനങ്ങള്‍ പനിയടക്കമുള്ള രോഗങ്ങള്‍ പടരാനും കാരണമാകുന്നു. ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന പനിബാധിതരുടെ എണ്ണം വര്‍ധിച്ചു. വൈറല്‍ പനി പടരാതിരിക്കാന്‍ പ്രത്യേകശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പധികൃതര്‍ പറയുന്നു.


Post a Comment

0 Comments