പൊതു വിദ്യാഭ്യാസ വകുപ്പ് പരിഷ്കരിച്ച സ്കൂൾ ഉച്ചഭക്ഷണ മെനു നടപ്പിലാക്കി പാലാ സെൻ്റ് മേരീസ് എൽ.പി സ്കൂൾ .വിവിധ ദിവസങ്ങളിൽ ക്യാരറ്റ് റൈസ്, വെജിറ്റബിൾ ൈഫ്ര ഡ്രൈസ് എന്നി ങ്ങനെ വ്യത്യസ്തമായ വിഭവങ്ങളാണ് കുട്ടികൾക്കായി തയ്യാറാക്കുന്നത്.പി റ്റി.എ യുടെ പൂർണ്ണ സഹകരണത്തോടെയാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. മുഴുവൻ കുട്ടികൾക്കും ഫ്രൈഡ്രൈസും ചില്ലി ചിക്കനും സ്പോൺസറുടെ സഹായത്തോടെ നൽകുവാൻ ,ഒരുങ്ങുകയാണ് സ്കൂൾ. ഇന്ന് ഫ്രൈഡ്രൈസും സോയാ ബോൾ കുറുമയും മുട്ട പുഴുങ്ങിയതുമാണ് നൽകിയത്.പരിപാടികൾക്ക് ഹെഡ്മിസ്ട്രസ് സി.ലിൻസി ജെ ചീരാംകുഴി, പി റ്റി എ പ്രസിഡൻറ് ജോഷി ബാ ജയിംസ്,പി റ്റി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മഞ്ജുഷ ടോണി ,അധ്യപകരായ സി.ലിജി, ബിൻസി സെബാസ്റ്റിൻ, ലീജാ മാത്യു ,മാഗി ആൻഡ്രൂസ്, സി.ജെസ്സ് മരിയ, ലിജോ ആനിത്തോട്ടം, നീനു ബേബി, കാവ്യാമോൾ മാണി, ജോളി മോൾ തോമസ്, സി. മരിയാ റോസ്, എന്നിവർ നേതൃത്വം നൽകി
0 Comments