Breaking...

9/recent/ticker-posts

Header Ads Widget

വാഹനാപകടങ്ങള്‍ പെരുകുന്നു.



ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന പാതയിലും പാലാ തൊടുപുഴ റോഡിലും വാഹനാപകടങ്ങള്‍ പെരുകുന്നു. പത്തു ദിവസങ്ങള്‍ക്കിടയില്‍ ഉണ്ടായ നിരവധി അപകടങ്ങളില്‍ 5 ജീവനുകളാണ് പൊലിഞ്ഞത്. അമിതവേഗതയും അശ്രദ്ധയും ഗതാഗത നിയമ ലംഘനങ്ങളും അപകടം വിളിച്ചു വരുത്തുകയാണ്.



Post a Comment

0 Comments