Breaking...

9/recent/ticker-posts

Header Ads Widget

രാമപുരം മഠം ജംഗ്ഷന്‍ വയലാക്കുന്ന് റോഡിന്റെ ഉദ്ഘാടനം നടന്നു



നവീകരിച്ച രാമപുരം മഠം ജംഗ്ഷന്‍ വയലാക്കുന്ന് റോഡിന്റെ ഉദ്ഘാടനം ഫ്രാന്‍സിസ് ജോര്‍ജ് MP നിര്‍വഹിച്ചു. MP ഫണ്ടില്‍ നിന്നും അനുവദിച്ച 3 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് ടാറിംഗ് പൂര്‍ത്തീകരിച്ചത്.

 ഉദ്ഘാടന സമ്മേളനത്തില്‍ രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചന്‍ പുതിയിടത്തു ചാലില്‍ അധ്യക്ഷയായിരുന്നു. റോബി ഊടുപുഴയില്‍, ജോഷി കുമ്പളത്ത് , ബേബി ഉഴുന്നാലില്‍, മത്തച്ചന്‍ പുതിയിടത്തുചാലില്‍, കാതറിന്‍ ചെറുകുന്നേല്‍, അനിത രാജു, ബെന്നി കുരിശുംമുട്ടില്‍, ഡില്‍ജു, അനീഷ്, രാജന്‍, ജോണ്‍സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Post a Comment

0 Comments