Breaking...

9/recent/ticker-posts

Header Ads Widget

KCWA കിടങ്ങൂര്‍ ഫൊറോനാ വാര്‍ഷിക സമ്മേളനം നടന്നു



KCWA കിടങ്ങൂര്‍ ഫൊറോനാ വാര്‍ഷിക സമ്മേളനം പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്കാ പഴയ പള്ളിയില്‍ നടന്നു. കിടങ്ങൂര്‍ LLM ഹോസ്പിറ്റല്‍ ഡയറക്ടര്‍ സിസ്റ്റര്‍ സുനിത ഉദ്ഘാടനം നിര്‍വഹിച്ചു. KCWA കിടങ്ങൂര്‍ ഫൊറോനാ പ്രസിഡന്റ് ഷൈജ ജോണ്‍ അധ്യക്ഷയായിരുന്നു. 

യൂണിറ്റ് ചാപ്ലയിന്‍ ഫാദര്‍ ബിബിന്‍ കണ്ടോത്ത് ആമുഖ സന്ദേശം നല്‍കി. കിടങ്ങൂര്‍ ഫൊറോനാ ചാപ്ലയിന്‍ ഫാദര്‍ ജോര്‍ജ് പുതുപ്പറമ്പില്‍ അനുഗ്രഹ പ്രഭാഷണം നിര്‍വഹിച്ചു. ഫൊറോനാ സെക്രട്ടറി ഡിനോ മാത്യു, ട്രഷറര്‍ അനു മറ്റക്കര, യൂണിറ്റ് പ്രസിഡന്റ് ഷൈല ഷാജി, KCWA സെക്രട്ടറി സില്‍ജി പാലക്കാട്ട്, KCC ഫൊറോനോ പ്രസിഡന്റ് അഡ്വ. ഷൈബി കണ്ണാമ്പടം, ജെസ്സി ചെറുകര എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും സ്‌നേഹവിരുന്നും നടന്നു.


Post a Comment

0 Comments