Breaking...

9/recent/ticker-posts

Header Ads Widget

ജില്ലാപഞ്ചായത്ത് കിടങ്ങൂര്‍ ഡിവിഷനില്‍ ശക്തമായ മല്‍സരം



വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വനിതാ സ്ഥാനാര്‍ത്ഥികള്‍ അണിനിരന്നതോടെ ജില്ലാപഞ്ചായത്ത് കിടങ്ങൂര്‍ ഡിവിഷനില്‍ ശക്തമായ മത്സരത്തിന് കളമൊരുങ്ങി. പാമ്പാടി ബ്ലോക്ക് പഞ്ചായത്തംഗമായ  ഡോ മേഴ്‌സി ജോണ്‍ UDF സ്ഥാനാര്‍ത്ഥിയാവുമ്പോള്‍ മുന്‍ കൊഴുവനാല്‍  പഞ്ചായത്ത് പ്രസിഡന്റ്  നിമ്മി ട്വിങ്കിള്‍ രാജ്  LDF സ്ഥാനാര്‍ത്ഥിയായും  കിടങ്ങൂര്‍ പഞ്ചായത്തംഗം ദീപ സുരേഷ് NDA സ്ഥാനാര്‍ത്ഥിയായും ശക്തമായ  പ്രചരണത്തിന് തുടക്കമിട്ടു കഴിഞ്ഞു. ജനപ്രതിനിധി എന്ന നിലയില്‍  സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെപ്രവര്‍ത്തന പരിചയവുമായാണ് മൂന്നു സ്ഥാനാര്‍ത്ഥികളും ജനവിധി തേടുന്നത്.



Post a Comment

0 Comments