Breaking...

9/recent/ticker-posts

Header Ads Widget

മണ്‍പാത്ര നിര്‍മ്മാണ സമുദായ സഭ കോട്ടയം ജില്ലാ കൗണ്‍സില്‍ സമ്മേളനം



കേരള മണ്‍പാത്ര നിര്‍മ്മാണ സമുദായ സഭ കോട്ടയം ജില്ലാ കൗണ്‍സില്‍ സമ്മേളനം കട്ടച്ചിറ ശാഖാ മന്ദിരം ഹാളില്‍ നടന്നു. ജില്ലാ പ്രസിഡന്റ് പി കെ സാബു അധ്യക്ഷത വഹിച്ച യോഗം പി വി വിജയന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി അരുണ്‍ കെ കെ, വനിതാ വേദി മുന്‍ സംസ്ഥാന പ്രസിഡന്റ് രാജമ്മ പത്മനാഭന്‍,കെഎം എസ്എസ് സംസ്ഥാന സെക്രട്ടറി പി കെ ജനാര്‍ദ്ദനന്‍, ഓമന കുട്ടപ്പന്‍, ജില്ലാ സെക്രട്ടറി പി വി ഷാജിമോന്‍, ട്രഷറര്‍ സി എം മനോജ് , ഗീതാ രമണന്‍, കൃഷ്ണന്‍കുട്ടി ,അനില്‍ എന്‍ വി, രജനി അനില്‍, ഇകെ ബിജു തുടങ്ങിയവര്‍ സംബന്ധിച്ചു. പുതിയ ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു.



Post a Comment

0 Comments