Breaking...

9/recent/ticker-posts

Header Ads Widget

KSSPU കിടങ്ങൂര്‍ യൂണിറ്റിന്റെ വാര്‍ഷിക സമ്മേളനം നടന്നു.



കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കിടങ്ങൂര്‍ യൂണിറ്റിന്റെ വാര്‍ഷിക സമ്മേളനം പിറയാര്‍ NSS കരയോഗം ഹാളിലെ PR കൃഷ്ണവാര്യര്‍ നഗറില്‍ നടന്നു. ജില്ലാ പ്രസിഡന്റ് ജോസ് തോമസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.സി മാത്യു അധ്യക്ഷനായിരുന്നു. യൂണിറ്റ് സെക്രട്ടറി J അശോക് കുമാര്‍ റിപ്പോര്‍ട്ടും, ട്രഷറര്‍ MG ശശിധരന്‍ നായര്‍ വരവു ചെലവ് കണക്കുകളും അവതരിപ്പിച്ചു. KSSPU ഉഴവൂര്‍ ബ്ലോക്ക് സെക്രട്ടറി N U എബ്രഹാം സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. MS സെബാസ്റ്റ്യന്‍ ,OG ചന്ദ്രശേഖരന്‍ നായര്‍ , PJ തോമസ് , KV മുരളീധരന്‍ , N വിജയമ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു.





Post a Comment

0 Comments