Breaking...

9/recent/ticker-posts

Header Ads Widget

BJPയുടെ നേതൃത്വത്തില്‍ മകരജ്യോതി തെളിച്ചു.



വിശ്വാസ സംരക്ഷണ സന്ദേശവുമായി BJPയുടെ നേതൃത്വത്തില്‍ മകരജ്യോതി തെളിച്ചു. LDF സര്‍ക്കരിന്റെ ശബരിമലയിലെ സ്വര്‍ണ്ണകൊള്ളക്ക് എതിരെയുള്ള  സംസ്ഥാന വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായാണ് മകര ജ്യോതി തെളിയച്ചത്.ബിജെപി രാമപുരത്ത്  മകര ദീപം തെളിയിക്കുന്ന ചടങ്ങില്‍ സംസ്ഥാന വൈസ് പ്രസിഡന്റ്  അഡ്വ ഷോണ്‍ ജോര്‍ജ് പങ്കെടുത്തു. ബിജുകുമാര്‍ kk , മനോജ് ബി തടത്തില്‍,ശ്രീനിവാസന്‍ എംപി,ശ്രീക്കുട്ടന്‍ MO, ജയകൃഷ്ണന്‍ ഡി, പയസ് ജോസഫ്, രാജേഷ് തെക്കേ നഗതിങ്കല്‍,അനൂപ് കുമാര്‍,  സുരേഷ് കുമാര്‍ ,സജി CM.തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Post a Comment

0 Comments