കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവം ഞായറാഴ്ച നടക്കും. പുലര്‍ച്ചെ നാലിന് നിര്‍മാല്യ ദര്‍ശനത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് അഭിഷേകവും ഉഷ:പൂജയും എതിര്‍ത്ത പൂജയും നടക്കും.രാവിലെ വിവിധ കരകളില്‍ നിന്നും പാല്‍ കാവടിഘോഷയാത്രകള്‍ ക്ഷേത്രത്തിലെത്തും.





0 Comments