![]() |
യശശ്ശരീനായ കെ.എം മാണിയുടെ 93-ാം ജന്‍മദിനത്തില്‍ കേരള കോണ്‍ഗ്രസ് (എം) ഏറ്റുമാനൂര്‍ നിയോജകമണ്ഡലം കമ്മിറ്റി മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്ക് പ്രഭാതഭക്ഷണം വിതരണം ചെയ്തു. പാര്‍ട്ടി വൈസ് ചെയര്‍മാന്‍ തോമസ് ചാഴികാടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് ജോസ് ഇടവഴിക്കല്‍, ജില്ലാ പഞ്ചായത്ത് അംഗം ജിം അലക്‌സ്, ജില്ലാ സെക്രട്ടറിമാരായ ബെന്നി തടത്തില്‍, പി.കെ ആനന്ദക്കുട്ടന്‍, ബിറ്റു വൃന്ദാവന്‍, വി.എം. റെക്സോണ്‍, മണി അമ്മഞ്ചേരി, പൊന്നപ്പന്‍ കരിപ്പുറം, അനില്‍ തുമ്പശ്ശേരി, സിബി തടത്തില്‍, ജോഷി കരിമ്പുകാലായില്‍ തുടങ്ങിയവര്‍ നേതുത്വം നല്‍കി.





0 Comments