Breaking...

9/recent/ticker-posts

Header Ads Widget

ഇ- നേര്‍ച്ച കൗണ്ടര്‍ കൈമാറി



അതിരമ്പുഴ പള്ളിയില്‍ ഫെഡറല്‍ ബാങ്ക് ഇ- നേര്‍ച്ച കൗണ്ടര്‍ ഫെഡറല്‍ ബാങ്ക് കോട്ടയം റീജണല്‍ മേധാവി ജയചന്ദ്രന്‍. K.T ഫാദര്‍ മാത്യു പടിഞ്ഞാറക്കുറ്റിന് കൈമാറി. പള്ളിയുടെ മോണ്ടളത്തില്‍ സ്ഥാപിച്ച കൗണ്ടറില്‍  ജയചന്ദ്രന്‍. K.T ആദ്യ ഇ-നേര്‍ച്ച സമര്‍പ്പിച്ചു. പള്ളി ഭാരവാഹികള്‍, അതിരമ്പുഴ ഫെഡറല്‍ ബാങ്ക് മാനേജര്‍ ആബി ജേക്കബ്, അജിത് എസ്, സാജു തങ്കച്ചന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഭക്തര്‍ക്ക് QR കോഡ് സ്‌കാന്‍ ചെയ്ത് യുപിഐ ആപ്പുകള്‍വഴി നേര്‍ച്ചകള്‍ സമര്‍പ്പിക്കാന്‍ കഴിയും.



Post a Comment

0 Comments