Breaking...

9/recent/ticker-posts

Header Ads Widget

ഇടപ്പാടി ആനന്ദഷണ്‍മുഖ ക്ഷേത്രത്തില്‍ ഉത്സവബലി



ഇടപ്പാടി ആനന്ദഷണ്‍മുഖ ക്ഷേത്രത്തില്‍ നാലാം ഉത്സവദിനത്തില്‍ ഉത്സവബലി ചടങ്ങുകളില്‍ നിരവദി ഭക്തര്‍ പങ്കെടുത്തു. രാവിലെ നിര്‍മാല്യദര്‍ശനം, മഹാഗണപതിഹോമം, ഗുരുപൂജ, ശിവപൂജ എന്നിവ നടന്നു. രാവിലെ 9.30മുതല്‍ തന്ത്രി ശ്രീമദ് രതീഷ് ശശിയുടെ മുഖ്യകാര്‍മികത്വത്തില്‍ ഉത്സവബലി നടന്നു. 12 മുതല്‍ ഉത്സവബലി ദര്‍ശനം, മഹാപ്രസാദമൂട്ട് എന്നിവയും നടന്നു. ഞായറാഴ്ചയാണ് തിരുവാറാട്ട്. വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള കാവടി വരവ് രാവിലെ 11 മുതല്‍ നടക്കും. വിലങ്ങുപാറക്കടവിലാണ് ആറാട്ട് ചടങ്ങുകള്‍ നടക്കുക.



Post a Comment

0 Comments