സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ 24 മണിക്കൂര്‍ ദേശീയ പണിമുടക്ക്. ബുധനാഴ്ച രാത്രി 12 മുതല്‍ വ്യാഴാഴ്ച രാത്രി 12 വരെയാണ് തൊഴിലാളികള്‍ പണിമുടക്കുന്നത് . കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് തൊഴിലാളി സംഘടനകള്‍ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.





0 Comments