Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ കാട്ടാത്തി അജിത് ഭവനില്‍ കെ.കെ ചെല്ലമ്മ (84) നിര്യാതയായി.



ഏറ്റുമാനൂര്‍ കാട്ടാത്തി അജിത് ഭവനില്‍  പരേതനായ രാഘവന്‍ നായരുടെ (റിട്ട. G I P C, ഉദ്യോഗസ്ഥന്‍ )ഭാര്യ കെ.കെ ചെല്ലമ്മ (84) നിര്യാതയായി. സംസ്‌ക്കാരം തിങ്കളാഴ്ച (24-8-26) രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.

മക്കള്‍  R അജിത് (അഡ്വക്കേറ്റ് ), R അനൂപ് (അയര്‍ലണ്ട്) R അശോക് (കോണ്‍ട്രാക്ടര്‍).മരുമക്കള്‍ ഗിരിജ, രശ്മി (അയര്‍ലന്‍ഡ് ), ശ്രീനി ജി നായര്‍ (മറ്റകര NSS ഹയര്‍ സെക്കന്ററി സ്‌കൂള്‍ )




Post a Comment

0 Comments