ആംബുലന്‍സ് ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരണമടഞ്ഞു. പൊന്‍കുന്നം ടൗണില്‍ രാവിലെ 8 മണിയോടെയാണ് അപകടമുണ്ടായത്. തമിഴ്‌നാട് തേനി സ്വദേശി മുരുകദാസ് ശങ്കരപാണ്ഡ്യന്‍ (67) ആണ് മരിച്ചത്. ബസ് സ്റ്റാന്‍ഡിന് മുന്‍പില്‍ കൊല്ലം തേനി ദേശീയ പാതയിലാണ് അപകടമുണ്ടായത്. മുരുകദാസ് റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു ആംബുലന്‍സ് ഇടിച്ചത്.





0 Comments