വിദ്യാര്‍ഥികളില്‍ ഉത്തരവാദിത്വമുള്ള ഉപഭോക്തൃ സംസ്‌ക്കാരം, ശാസ്ത്രീയ മാലിന്യ പരിപാലനം, മാലിന്യത്തിന്റെ അളവ് കുറക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ താല്പര്യം വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ വിദ്യാര്‍ത്ഥി ഹരിതസേന സ്‌കോളര്‍ഷിപ് - ഇക്കോ സെന്‍സ് ശുചിത്വ പഠനോത്സവം പാലാ നഗരസഭ ടൗണ്‍ ഹാളില്‍ നടന്നു. വാര്‍ഡ് കൗണ്‍സിലര്‍ ബിജി ജോജോ അധ്യക്ഷത വഹിച്ച യോഗം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കകണ്ടം ഉദ്ഘാടനം ചെയ്തു.





0 Comments