Breaking...

9/recent/ticker-posts

Header Ads Widget

സ്‌കൂട്ടര്‍ ബസിനു പിന്നിലിടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരിക്ക്.



സ്‌കൂട്ടര്‍ ബസിനു പിന്നിലിടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരിക്ക്.  പാലാ ഈരാറ്റുപേട്ട റൂട്ടില്‍ മൂന്നാനിയിലാണ് സ്‌കൂട്ടര്‍ സ്വകാര്യ ബസിനു പിന്നില്‍ ഇടിച്ചത്. പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികനായ യുവാവിനെ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Post a Comment

0 Comments