Breaking...

9/recent/ticker-posts

Header Ads Widget

പാലാ അല്‍ഫോന്‍സാ കോളേജ് ഖോ ഖോ ടീം ജേതാക്കളായി.


മാല്യങ്കര SNM കോളേജില്‍ വച്ച് നടന്ന  മഹാത്മ ഗാന്ധി യൂണിവേഴ്‌സിറ്റി ഖോഖോ ചാമ്പ്യന്‍ഷിപ്പില്‍  പാലാ അല്‍ഫോന്‍സാ കോളേജ് ഖോ ഖോ ടീം ജേതാക്കളായി.  ഖോഖോ ടീമിനെ പ്രിന്‍സിപ്പല്‍ പ്രഫസര്‍ സിസ്റ്റര്‍ മിനിമോള്‍ മാത്യു, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ മഞ്ജു എലിസബത്ത് കുരുവിള, മിസ്സ്. മഞ്ജു ജോസ്, ബര്‍സാര്‍ ഫാദര്‍ കുര്യാക്കോസ് വെള്ളാച്ചാലില്‍, റവ. ഡോ. ജോബിന്‍ സെബാസ്റ്റ്യന്‍, ഖോഖോ കോച്ച് സൈബി പി ജോസ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍ അസി. പ്രഫസര്‍ ഡോ.സിനി തോമസ്  എന്നിവര്‍ അഭിനന്ദിച്ചു.




Post a Comment

0 Comments