കേരള അക്കാദമി ഓഫ് സ്‌കില്‍സ് എക്‌സലന്‍സ് അംഗീകാരം ലഭിച്ച പ്രമുഖ കമ്പ്യൂട്ടര്‍ പരിശീലനകേന്ദ്രമായ പാലായിലെ വി ടെക് ജോബ്‌സ് അക്കാദമിയില്‍ ആരംഭിക്കുന്ന പുതിയ കോഴ്‌സുകളുടെ ഉദ്ഘാടനം നടന്നു. IT Non IT മേഖലകളില്‍ മികവാര്‍ന്ന പരിശീലനം നല്‍കുന്ന സ്ഥാപനത്തില്‍ റോബോട്ടിക്‌സ് , ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ , HR മാനേജ്‌മെന്റ് എന്നീ കോഴ്‌സുകളാണ് പുതുതായി ആരംഭിക്കുന്നത്. പുതിയ കോഴ്‌സുകളുടെ ഉദ്ഘാടനം പാലാ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടം നിര്‍വഹിച്ചു.





0 Comments