സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് രണ്ട് വര്‍ഷക്കാലം കടപുഴ പാലത്തിന്റെ നിര്‍മ്മാണം തടസ്സപ്പെടുത്തിയത് എല്‍ഡിഎഫും, ജോസ് കെ മാണിയുമാണെന്ന് മൂന്നിലവിലെ യുഡിഎഫ് ജനപ്രതിനിധികള്‍ ആരോപിച്ചു.എല്‍ഡിഎഫിനും ജോസ് കെ മാണിക്കും എതിരെ രൂക്ഷ വിമര്‍ശനമാണ് മൂന്നിലവ് പഞ്ചായത്തിലെ യുഡിഎഫ് ജനപ്രതിനിധികള്‍ ഉയര്‍ത്തിയത്. പഞ്ചായത്തിലെ നാലു വാര്‍ഡിലെ ജനങ്ങളുടെ പ്രധാന യാത്ര ആശ്രയമായിരുന്ന കടപുഴ പാലത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് കഴിഞ്ഞ രണ്ടര വര്‍ഷകാലവും തടസ്സം സൃഷ്ടിച്ചത് സര്‍ക്കാരും ഇടതുമുന്നണിയും ആണെന്ന് യുഡിഎഫ് ജനപ്രതിനിധികള്‍ ആരോപിച്ചു.





0 Comments