രാമപുരം എസ്.എച്ച്.എല്‍.പി. സ്‌കൂളിന് എം.എല്‍.എ. എക്‌സലന്‍സ് അവാര്‍ഡ്. വിദ്യാഭ്യാസ രംഗത്തും കൃഷിയിലും , പാഠ്യ പഠ്യേതര രംഗങ്ങളിലും മികവ് പുലര്‍ത്തുന്ന രാമപുരം എസ്.എച്ച്.എല്‍.പി. സ്‌കൂളിന് മാണി സി. കാപ്പന്‍ എം.എല്‍.എ.യുടെ എക്‌സലന്‍സ് അവാര്‍ഡ്. സമ്മാനിച്ചു.നേരത്തെ സ്‌കൂള്‍ സന്ദര്‍ശിച്ച വേളയില്‍ സ്‌കൂള്‍ കൃഷിത്തോട്ടം, സാമൂഹ്യ പ്രതിബദ്ധതയോടുള്ള വിദ്യാര്‍ത്ഥികളുടെ വിവിധ പ്രവര്‍ത്തനങ്ങളും കണ്ട് ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് എം.എല്‍.എ. പുരസ്‌കാരം പ്രഖ്യാപിച്ചത്..





0 Comments