Breaking...

9/recent/ticker-posts

Header Ads Widget

കാന്‍സര്‍ രോഗ നിര്‍ണയത്തിനുള്ള പെറ്റ് സ്‌കാന്‍ 50% കുറവ് നിരക്കില്‍



മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ കാന്‍സര്‍ രോഗ നിര്‍ണയത്തിനുള്ള പെറ്റ് സ്‌കാന്‍ 50% കുറവ് നിരക്കില്‍ മെയ് 30 വരെ

പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ കാന്‍സര്‍ രോഗനിര്‍ണയത്തിനുള്ള പെറ്റ് സ്‌കാന്‍ 50% കുറവ് നിരക്കില്‍ ചെയ്യാന്‍ അവസരം. 2026 മെയ് 30 വരെയാണ് കുറവ് നിരക്ക് ലഭ്യമാകുക. കാന്‍സര്‍ രോഗ നിര്‍ണയം  7 മിനിറ്റിനുള്ളില്‍ അറിയാവുന്ന അത്യാധുനിക ഡിജിറ്റല്‍ പെറ്റ് സി.ടി യാണ് രോഗ നിര്‍ണയത്തിനായുള്ളത്.  80 സ്ലൈസ് ഉള്ള പെറ്റ് സി.ടി യന്ത്രം ആയതിനാല്‍ ഏറ്റവും മികച്ച ഗുണനിലവാരമുള്ള ഇമേജുകള്‍ കിട്ടുമെന്നതും പ്രത്യേകതയാണ്. ബുക്കിംഗിനായി വിളിക്കുക - 9188925708 , 9757231602.




Post a Comment

0 Comments