Breaking...

9/recent/ticker-posts

Header Ads Widget

കടപ്പൂര് കിഴക്കേടത്ത് വീട്ടില്‍ ശിവശങ്കരന്‍ നായരുടെ (ശിവന്‍) ഭാര്യ ശ്രീകല കെ.നായര്‍ (53) നിര്യാതയായി.



കടപ്പൂര് കിഴക്കേടത്ത് വീട്ടില്‍ ശിവശങ്കരന്‍ നായരുടെ (ശിവന്‍) ഭാര്യ ശ്രീകല കെ.നായര്‍ (53) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പില്‍. മക്കള്‍ :അശ്വതി, ആദിത്യ ശങ്കര്‍. പരേത കല്ലറ പെരുന്തുരുത്ത് നാഗവള്ളിയില്‍ കുടുംബാംഗമാണ്.




Post a Comment

0 Comments