Breaking...

9/recent/ticker-posts

Header Ads Widget

പുലിയന്നൂര്‍ തെക്കുംമുറി പാലക്കല്‍ പി.എന്‍. ഗോപാലന്‍ നായര്‍ (കുഞ്ഞിക്കുട്ടന്‍-93 ) നിര്യാതനായി.



പുലിയന്നൂര്‍  തെക്കുംമുറി പാലക്കല്‍ പി.എന്‍. ഗോപാലന്‍ നായര്‍ (കുഞ്ഞിക്കുട്ടന്‍-93 )  നിര്യാതനായി.  സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ സാവിത്രിയമ്മ ചേര്‍ത്തല വള്ളവ ശ്ശേരില്‍ കുടുംബാഗം.  മക്കള്‍ അനില്‍കുമാര്‍ (ഉണ്ണി ) യു.എസ് ഓയില്‍  കമ്പനി), സനില്‍കുമാര്‍ (കവണാര്‍ ലാററക്‌സ്), ശ്രീകുമാര്‍ (ക്യാപ്പിറ്റല്‍ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടണ്‍സി യു.എ. ഇ., മരുമക്കള്‍ എല്‍.ജി. ഷീല (ഡെപ്യൂട്ടി നഴ്‌സിംഗ് സൂപ്രണ്ട് താലൂക്ക് ഗവ. ഹോസ്പിറ്റല്‍ പൊന്നാനി മലപ്പുറം), ഷീജ സനില്‍കുമാര്‍, സിനി ശ്രീകുമാര്‍.

ഭൗതിക ശരീരം ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് സ്വവസതിയില്‍ എത്തിക്കും.




Post a Comment

0 Comments