Breaking...

9/recent/ticker-posts

Header Ads Widget

കുറിച്ചിത്താനം സ്വദേശിയ്ക്ക് ഒന്നാംറാങ്ക്



മലയാളി വിദ്യാർത്ഥി ലണ്ടനിലെ മിഡിൽസെക്സ് യൂണി വേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്ക് നേടി. കോട്ടയം കുറിച്ചിത്താനം മമ്പള്ളിൽ ഐബി രവീന്ദ്രൻ-ദീപ്തി ഐബി ദമ്പതികളുടെ മകൻ പാട്രിക് ഐബിയാണ് ഈ നേട്ടം കരസ്ഥമാക്കിയത്. ലണ്ടനിലെ മിഡിൽസെക്സ് യൂണിവേഴ്സിറ്റിയിൽ നിന്നും  സൈബർ സെക്യൂരിറ്റി ആൻഡ് ഡിജിറ്റൽ ഫോറൻസിക്സിലാണ് പാട്രിക് ഐബി റാങ്ക് നേടിയത്.



Post a Comment

0 Comments