കിടങ്ങൂര്‍ മുളവനാല്‍ സൈമണ്‍ തോമസ് (70) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 4-ന് പാരീഷ് ഹാളിലെ ശുശ്രൂഷകള്‍ക്ക് ശേഷം കൂടല്ലൂര്‍ സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. (ബുധനാഴ്ച രാവിലെ 11 മുതല്‍ കൂടല്ലൂര്‍ സെന്റ് മേരീസ് ക്‌നാനായ പള്ളിയിലെ പാരീഷ് ഹാളില്‍ പൊതുദര്‍ശനം)





0 Comments