Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ചാലക്കുന്നത്തു വാര്യത്ത് പരേതനായ ബാലകൃഷ്ണ വാര്യരുടെ മകന്‍,ബി. ഉണ്ണികൃഷ്ണന്‍ (71) നിര്യാതനായി.



കിടങ്ങൂര്‍ ചാലക്കുന്നത്തു വാര്യത്ത് പരേതനായ ബാലകൃഷ്ണ വാര്യരുടെ മകന്‍,ബി. ഉണ്ണികൃഷ്ണന്‍ (71) നിര്യാതനായി. (കിടങ്ങൂര്‍ സര്‍വീസ് സഹകരണ ബാങ്ക്  സെക്രട്ടറിയായിരുന്നു. സമസ്ത കേരള വാര്യര്‍ സമാജം മുന്‍ കേന്ദ്ര ട്രഷറര്‍, തീര്‍ത്ഥം ചീഫ് എഡിറ്റര്‍, ഡി.ബി അംഗം എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.) 

സംസ്‌ക്കാരം  20.09.2026 ഞായറാഴ്ച വൈകിട്ട് 7.00 ന് കിടങ്ങൂരിലെ വീട്ടുവളപ്പില്‍ നടക്കുന്നതാണ്. 

ഭാര്യ : ഗംഗാദേവി, നല്ലൂര്‍ പുത്തന്‍മഠം, ഹരിപ്പാട്. മക്കള്‍ : അനൂപ്, അശോക്, അശ്വതി.മരുമക്കള്‍ : നവമി (പുനലൂര്‍ ), വിഷ്ണു (കവിയൂര്‍ ) 

മൃതദേഹം ഞായറാഴ്ച രാവിലെ 9.00 ന് ഭവനത്തില്‍ കൊണ്ടുവരുന്നതാണ്.







Post a Comment

0 Comments