കൊങ്ങാണ്ടൂര്‍ കുമ്മനം ചാലാശ്ശേരില്‍ കൃഷ്ണന്‍ നായര്‍ (92) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് അയര്‍ക്കുന്നം കൊങ്ങാണ്ടൂര്‍ വീട്ടുവളപ്പില്‍. ഭാര്യ - സരോജിനിയമ്മ നീണ്ടൂര്‍ മനപ്പാട്ടുപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍ - ശ്രീജ വിനോദ്, ശ്രീപ്രിയ മുരളീധരന്‍. മരുമക്കള്‍ - വിനോദ് കുമാര്‍, മുരളീധരന്‍ കെ.സി





0 Comments