അദ്ധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു. ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനായ മെജോയാണ് മരണമടഞ്ഞത്. സ്‌കൂളിലെ യൂത്ത് ഫെസ്റ്റിവലിന് അനൗണ്‍സ്‌മെന്റ് നടത്തുന്ന തിനിടെയാണ് മെജോ കുഴഞ്ഞ് വീണത്.
52 കാരനായ മെജോ മലയാളം അധ്യാപകനായിരുന്നു. ഇടമറുക് ഇല്ലിക്കല്‍ കുടുംബാംഗമായ മെജോ ചെമ്മലമറ്റം ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിലും അദ്ധ്യാപകനായി സേവനമനുഷ്ടിച്ചിട്ടുണ്ട്





0 Comments