Breaking...

9/recent/ticker-posts

Header Ads Widget

പായസമേള ലാഭം നവജീവൻ ട്രസ്റ്റിന്



ഓണാഘോഷ ത്തോടാനുബന്ധിച്ച  മീനച്ചിൽ ഹെറിറ്റേജ് കൾച്ചറൽ സൊസൈറ്റി പാലായിൽ നടത്തിയ പായസമേള യുടെ ലാഭവിഹിതം നവ ജീവൻ ട്രസ്റ്റിന് നൽകി. സൊസൈറ്റി ചെയർമാൻ അഡ്വ. സന്തോഷ്‌ കെ മണർകാട്ട് നവജീവൻ ട്രസ്റ്റി പി യു തോമസിന് തുക കൈ മാറി. ബിജു വാത ല്ലൂ ർ, ഷാജി പന്ത പ്ലാ ക്കൽ, ടെൻസൻ വലിയകാ പ്പിൽ, സതീഷ് മണർകാട്ട്, സജി പുളിക്കൻ, ജോയി വട്ടക്കുന്നേൽ, കെ പി രാജൻ, റോയി വല്ല യിൽ  എന്നിവർ പ്ര സം ഗി ച്ചു. കഴിഞ്ഞ 16 വർഷ മായി പായസമേളയുടെ ലാഭ വിഹിതം കാരുണ്യ പ്രവർത്തി കൾക്കാ യി നൽകുകയാണ് പതിവ്.






Post a Comment

0 Comments