Breaking...

9/recent/ticker-posts

Header Ads Widget

ഗാന്ധിജിയുടെ 157-ാം ജന്മദിനം ആഘോഷിച്ചു



മരങ്ങാട്ടുപിള്ളി സര്‍വീസ് സഹകരണ ബാങ്ക് ഗാന്ധിജിയുടെ 157-ാം ജന്മദിനം ആഘോഷിച്ചു. ബാങ്ക് ആഡിറ്റോറിയത്തില്‍ വച്ച് നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് എം.എം.തോമസ് മേല്‍വെട്ടം അധ്യക്ഷത വഹിച്ചു.  സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ പുളിക്കീല്‍, ഭരണസമിതിയംഗങ്ങളായ ജിജോ.കെ.ജോസ്, ആന്‍സമ്മ സാബു, ജീവനക്കാരുടെ പ്രതിനിധി സനില്‍കുമാര്‍ എസ്, ബാങ്ക് സെക്രട്ടറി ജോജിന്‍ മാത്യു, എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തില്‍ ബാങ്ക് ഭരണസമിതിയംഗങ്ങളും  ജീവനക്കാരും സഹകാരികളും പങ്കെടുത്തു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍