പാലാ അരുണാപുരം മരിയന്‍ മെഡിക്കല്‍ സെന്ററില്‍ പുതിയ ഓപ്പറേഷന്‍ തീയറ്റര്‍ കോപ്ലക്‌സിന്റെ ഉ്ദഘാടനം ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. ആതുരാലയങ്ങള്‍ പ്രത്യാശയുടെ ഇടങ്ങളാണെന്നും ആതുരസേവന രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് മരിയന്‍ സെന്റര്‍ കാഴ്ചവെയ്ക്കുന്നതെന്നും ബിഷപ് പറഞ്ഞു.
.





0 Comments