കുറുപ്പുംതറ കാഞ്ഞിരത്താനം പഴയപുരക്കല്‍ പോളിന്റെ (പീലി ) ഭാര്യ, റോസമ്മ പോള്‍ ( 85 ) നിര്യതയായി. സംസ്‌ക്കാരം ഞായറാഴ്ച്ച 3 മണിക്ക് വീട്ടില്‍ ആരംഭിച്ച് കാഞ്ഞിരത്താനം സെന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയില്‍. മക്കള്‍: ഷേര്‍ളി, പരേതനായ ഷാബു, ഷിബു, കുഞ്ഞുമോള്‍.




0 Comments