ഹോമിയോപ്പതിക് കമ്മീഷന്റെ കീഴിലുള്ള മെഡിക്കല്‍ അസസ്‌മെന്റ് ആന്‍ഡ് റേറ്റിംഗ് ബോര്‍ഡിന്റെ പ്രഥമ പ്രസിഡന്റായി നിയമിതനായ ഡോ. കെആര്‍ ജനാര്‍ദ്ദനന്‍ നായരെ ബിജെപി യുടെ നേതൃത്വത്തില്‍ ആദരിച്ചു. പഞ്ചായത്ത് അംഗം പിജി സുരേഷന്റെ നേതൃത്വത്തിലാണ് അനുമോദന യോഗം നടന്നത് പഞ്ചായത്ത് അംഗങ്ങളായ ദീപ സുരേഷ്, രശ്മി രാജേഷ്, കെആര്‍ സുകുമാരന്‍ നായര്‍, കെകെ റജിമോന്‍, പ്രസാദ് കോളൂര്‍, ഗോകുല്‍, പ്രകാശ്, സതീശന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.





0 Comments