Breaking...

9/recent/ticker-posts

Header Ads Widget

പാലാ ടെലികോം ഓഫീസിനു മുന്‍പില്‍ ധര്‍ണ നടത്തി.



പാലാ പെട്രോള്‍ വില വര്‍ദ്ധനക്കെതിരെ കെ.എസ്.വൈ.എഫ്  നേതൃത്വത്തില്‍ പാലാ ടെലികോം ഓഫീസിനു മുന്‍പില്‍ ധര്‍ണ നടത്തി.  സംസ്ഥാന വൈസ് പ്രസിഡന്റ് സജി സിറിയക്ക് ധര്‍ണ ഉല്‍ഘാടനം ചെയ്തു. സിഎംപി സംസ്ഥാന സമിതി അംഗം ചൈത്രം ശ്രീ കുമാര്‍, സിഎംപി പാലാ ഏരിയ സെക്രട്ടറി അനൂപ്  പിച്ചകപ്പള്ളില്‍,  കെ.എസ്.വൈ.എഫ് ജില്ല സെക്രട്ടറി സെബിന്‍ രാജു, സിഎംപി  പാലാ ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി സന്തോഷ് പുളിക്കല്‍ എന്നിവര്‍  സംസാരിച്ചു




Post a Comment

0 Comments