പാലായില്‍ കഞ്ചാവ് വേട്ട...3 പേര്‍ പിടിയില്‍.. വാഹനം തടഞ്ഞ പോലീസിനെ കാര്‍ ഇടിപ്പിച്ചു..ഒരു പോലീസുകാരന് പരിക്ക്.. പാലായില്‍ ആര്‍.വി ജംഗ്ഷനില്‍ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് പോലീസിനെ വാഹനം ഇടിപ്പിച്ചത്.ഈരാറ്റുപേട്ട നടക്കല്‍ കണിയാംകുന്നേല്‍ ഷാഹിദ്, തൊടുപുഴ വെങ്ങല്ലൂര്‍ പുത്തന്‍വീട്ടില്‍ അജ്മല്‍, എറണാകുളം നെട്ടൂര്‍ വെട്ടിക്കാട്ടുപറമ്പില്‍ മുഹമ്മദ് സഹല്‍ എന്നിവരാണ് പിടിയിലായത്.





0 അഭിപ്രായങ്ങള്‍