Breaking...

9/recent/ticker-posts

Header Ads Widget

45 കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ നല്‍കി



സിപിഐഎം കിടങ്ങൂര്‍ സൗത്ത് ബ്രാഞ്ച് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കോവിഡ് ദുരിത ബാധിതരായ 45 കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ നല്‍കി.ബ്രാഞ്ച് കമ്മറ്റിയംഗം ഷിന്റോ മാണി നല്‍കിയ കിറ്റുകളാണ് വിതരണം ചെയ്തത്. അയര്‍ക്കുന്നം ഏരിയ സെക്രട്ടറി പി.എന്‍ ബിനു, ഷിന്റോ മാണിയില്‍ നിന്നും കിറ്റുകള്‍ ഏറ്റുവാങ്ങി. കിറ്റുകളുടെ വിതരണോദ്ഘാടനം പി.എന്‍ ഹബിനു നിര്‍വ്വഹിച്ചു. പി. കെ ശശിധരന്‍, കൃഷ്ണകുമാര്‍, രഞ്ജു, സുധിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments