Breaking...

9/recent/ticker-posts

Header Ads Widget

കരാറുകാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ഗവ കോണ്‍ട്രാക്ടേഴ്‌സ്



കോവിഡ് സാഹചര്യത്തില്‍ നിര്‍മാണമേഖലയുമായി ബന്ധപ്പെട്ട് കരാറുകാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരിഹാരം കാണണമെന്ന് ഗവ കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. നിര്‍മാണ വസ്തുക്കളുടെ ന്യായവില ഉറപ്പാക്കാനും ക്ഷാമം പരിഹാരിക്കാനും നടപടി സ്വീകരിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. 




Post a Comment

0 Comments