Breaking...

9/recent/ticker-posts

Header Ads Widget

പ്ലസ് ടു പരീക്ഷയില്‍ കോട്ടയം ജില്ലയ്ക്ക് 88.16 ശതമാനം വിജയം.


പ്ലസ് ടു പരീക്ഷയില്‍ കോട്ടയം ജില്ലയ്ക്ക് 88.16 ശതമാനം വിജയം. 131 സ്‌കൂളുകളിലായി ആകെ പരീക്ഷ എഴുതിയത് 21253 കുട്ടി ളില്‍ 18732 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി.




Post a Comment

0 Comments