Breaking...

9/recent/ticker-posts

Header Ads Widget

എസ്‌സി, എസ്ടി ഫണ്ട് തട്ടിയെടുക്കല്‍ സംബന്ധിച്ച് ഉന്നതല അന്വേഷണം നടത്തണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ഇഎസ് ബിജു ആവശ്യപ്പെട്ടു


എസ്‌സി, എസ്ടി ഫണ്ട് തട്ടിയെടുക്കല്‍ സംബന്ധിച്ച് ഉന്നതല അന്വേഷണം നടത്തണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ഇഎസ് ബിജു ആവശ്യപ്പെട്ടു.ഹിന്ദു ഐക്യവേദിയുടേയും, സാമൂഹ്യ നീതി കര്‍മ്മ സമിതിയുടേയും ആഭിമുഖ്യത്തില്‍ പാലായില്‍ നടത്തിയ സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇ.എസ് ബിജു. പട്ടികജാതി സമൂഹത്തിന് അനുവദിച്ച കേന്ദ്ര ഫണ്ടും, ബജറ്റ് ഫണ്ടും വകമാറ്റി തട്ടിയെടുക്കുകയാണെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു.യോഗത്തില്‍ മോഹനന്‍ പനയ്ക്കല്‍ അദ്ധ്യക്ഷനായിരുന്നു.അനില്‍ ഉഴവൂര്‍ മുഖ്യ പ്രഭാഷണം നടത്തി.വിക്രമന്‍ നായര്‍, ജയചന്ദ്രന്‍, വിജി മോഹനന്‍, പിപി ബാലകൃഷ്ണന്‍, സിജി പ്രസാദ് സിന്ധു ജയചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments