Breaking...

9/recent/ticker-posts

Header Ads Widget

ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ നേതൃത്വത്തില്‍ പ്രതിഷേധ സമരം



ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി പ്രതിഷേധ സമരം നടത്തി. ലോക്ഡൗണില്‍ പ്രതിസന്ധിയിലായ ഹയറിംഗ് മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപിടകള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. സംസ്ഥാനത്ത് 500-ഓളം കേന്ദ്രങ്ങളിലായിരുന്നു ധര്‍ണ. 




Post a Comment

0 Comments