Breaking...

9/recent/ticker-posts

Header Ads Widget

കേരള കോണ്‍ഗ്രസിന്റെ പ്രതിഷേധ സമരം



ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തിന് ഇടയാക്കിയ ഭരണകൂട ഭീകരതയ്‌ക്കെതിരെ കേരള കോണ്‍ഗ്രസിന്റെ പ്രതിഷേധ സമരം. പാലായില്‍ നടന്ന പ്രതിഷേധ സമരം സംസ്ഥാന ജന സെക്രട്ടറി തോമസ് ഉഴുന്നാലില്‍ ഉദ്ഘാടനം ചെയ്തു. നി. മണ്ഡലം പ്രസിഡന്റ് ജോര്‍ജ്ജ് പുളിങ്കാട് അധ്യക്ഷനായിരുന്നു. ജോസഫ് കണ്ടത്തില്‍ റിജോ തുടങ്ങിയവര്‍ സംബന്ധിച്ചു.




Post a Comment

0 Comments