Breaking...

9/recent/ticker-posts

Header Ads Widget

രണ്ടാം ഡോസ് ലഭിക്കാതെ മരിയസദനത്തിലെ അന്തേവാസികള്‍.



കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് ലഭിക്കാതെ മരിയസദനത്തിലെ അന്തേവാസികള്‍. ആദ്യ ഡോസ് സ്വീകരിച്ച 238 പേരാണ് രണ്ടാം ഡോസിനായി കാത്തിരിക്കുന്നത്. എല്ലാവര്‍ക്കും വാക്‌സിന്‍ നല്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഡയറക്ടര്‍ സന്തോഷ് ജോസഫ് പറഞ്ഞു.




Post a Comment

0 Comments